വേദഭാഗങ്ങൾ
Lectionary
The Scripture readings appointed for each Sunday and feast day in the Mar Thoma Church.
September 2026
മുതിർന്ന പൗരരുടെ ഞായർ – Senior Citizen’s Sunday
ഫലദായക ജീവിതം: മെച്ചമായതിന്റെ പ്രതീക്ഷയോടെ; Productive living: The best is yet to come
വി. മത്തായി ശ്ലീഹാ ദിനം
The Day of St. Mathew
പ്രതിസന്ധികളിൽ കൂടെയിരിക്കുന്ന ദൈവം
God’s unfailing presence in crises. ദക്ഷിണേന്ത്യ സഭ സ്ഥാപക ദിനം - CSI Formation Day
October 2026
സന്നദ്ധ സുവിശേഷക സംഘദിനം – Voluntary Evangelist’s Association Day
സഭാംഗങ്ങൾ: ദൈവരാജ്യ ശുശ്രൂഷകർ; Members of the Church: Ministers of the kingdom of God