Elanthoor Mar Thoma Valiyapally
✦ Church Office: 97479 22302✦ Church Office: 97479 22302

17 Oct 2026

നിര്യാതനായി – കുളത്തുങ്കൽ ശമുവേൽ ഏബ്രഹാം

കുളത്തുങ്കൽ ശമുവേൽ ഏബ്രഹാം (88 വയസ്) നിര്യാതനായി.

സംസ്കാരം – 18-10-2016 തിങ്കൾ

ഭവനത്തിൽ വച്ചുള്ള ശുശ്രൂഷ – 11 മണി

ദേവാലയത്തിൽ വച്ചുള്ള ശുശ്രൂഷ – 12 മണി