12 Sep 2026
Obituary: Abraham Varghese (Thankachan), 73
With sorrow we share the news of the passing of Abraham Varghese (Thankachan), aged 73, of Therakam Nilkkunnathil, a member of the Valiyavattam B Prayer Group of Elanthoor Mar Thoma Valiya Pally, who was called to eternal rest on 12 September 2026.
Funeral Arrangements
- 9:00 a.m., Saturday 13 September 2026 – the body will be brought to the family home
- 11:00 a.m. – service at the home
- 12:00 noon – service in the church, followed by burial in the church cemetery
The parish gratefully remembers the loving fellowship and cooperation it received through the departed and through the members of his family. The parish shares in the family’s grief, and prays that God may comfort them.
Secretary
അറിയിപ്പ്
ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളി ഇടവകയിൽ വലിയവെട്ടം ബി പ്രാർത്ഥനായോഗത്തിൽ ഇന്ന് നിര്യാതനായ തേരകം നിൽക്കുന്നതിൽ എബ്രഹാം വർഗീസ് (തങ്കച്ചൻ), 73 വയസ്സ്, ന്റെ ഭൗതീക ശരീരം നാളെ രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷയും, 12 ന് പള്ളിയിലെ ശുശ്രൂഷക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
പരേതനിലൂടെയും കുടുംബ അംഗങ്ങളിലൂടെയും ഇടവകയ്ക്ക് ലഭിച്ച സ്നേഹ കൂട്ടായ്മകളും സഹകരണങ്ങളും നന്ദിപൂർവം സ്മരിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ ഇടവകയും പങ്കു ചേരുന്നു. ദൈവം കുടുംബത്തെ ആശ്വസിപ്പിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
സെക്രട്ടറി